obit
കമലാക്ഷി

ചിറ്റൂർ: കേണമ്പുള്ളി മാധവ നിവാസിൽ പരേതനായ രാജഗോപാലന്റെ ഭാര്യ കമലാക്ഷി (73) നിര്യാതയായി. മക്കൾ: ഉഷ, ജാൻസി, ജഗദീഷ് ബാബു, ബബിതപ്രിയ. മരുമക്കൾ: ബി.ഗണേശൻ, കെ.ഭവദാസ്, കെ.എസ്.രാധാകൃഷ്ണൻ. സംസ്‌കാരം ഇന്ന് രാവിലെ 9ന് ചിറ്റൂർ പുഴ പാലം വാതക ശ്മശാനത്തിൽ.