obit
എ.ബാലൻ

വടവന്നൂർ: പിലാപ്പുള്ളി കിഴക്കുഭാഗം വീട്ടിൽ എ.ബാലൻ (66) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: നിഷ, നിധീഷ്. മരുമക്കൾ: ഷൈജു വെമ്പല്ലൂർ, എ.ആഷ.