തൃത്താല: സ്‌കൂൾ തുറക്കുന്നതിന്റെ മുന്നൊരുക്കം കപ്പൂർ പഞ്ചായത്ത് ഭരണ സമിതിയും പി.ഇ.സി കമ്മിറ്റിയും ചേർന്ന് വിലയിരുത്തി. എല്ലാ സ്‌കൂളുകൾക്കും സാനിറ്റൈസർ വിതരണം ചെയ്തു. കപ്പൂർ പഞ്ചായത്ത് പ്രസിഡന്റ് ഷറഫുദ്ദീൻ കളത്തിൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ആമിനക്കുട്ടി അദ്ധ്യക്ഷയായി.