obit
സെയ്ത് മുഹമ്മദ്

ആലത്തൂർ: കാട്ടുശ്ശേരി കാക്കാ മൂച്ചിക്കാട് എം.എസ്.എം മൻസിലിൽ സെയ്ത് മുഹമ്മദ് (70) നിര്യാതനായി. ആലത്തൂർ ജുമാഅത്ത് പള്ളി മണ്ഡപത്തിന്റെ കാര്യസ്ഥനായിരുന്നു. ഭാര്യ: ആത്തിക്ക ഉമ്മ. മക്കൾ: നജ്മുന്നീസ, സൈറാബാനു, റോജു, ഹക്കീം, മൻസൂർ. മരുമക്കൾ: മജീദ്, അബൂബക്കർ സിദ്ദിഖ് ( ഉണ്ണീക്ക), ഹസീന, നൗഷീദ.
കബറടക്കം ശനിയാഴ്ച രാവിലെ പത്തിന് ആലത്തൂർ ജുമാ അത്ത് പള്ളി കബർസ്ഥാനിൽ.