obit
പാറുക്കുട്ടി അമ്മ

ശ്രീകൃഷ്ണപുരം: കല്ലുവഴി മേലേമാടമ്പിൽ പരേതനായ രാമൻകുട്ടിയുടെ ഭാര്യ പാറുക്കുട്ടി അമ്മ (97) നിര്യാതയായി. മക്കൾ: പരേതനായ രാമദാസ്, സേതുമാധവൻ, വിജയലക്ഷ്മി. മരുമക്കൾ: പരേതയായ ദേവകികുട്ടി, അംബുജാക്ഷി.