vdy
വടക്കഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 3നടന്ന ഇന്ദിര ഗാന്ധി അനുസ്മരണ യോഗത്തിൽ നിന്ന്.

വടക്കഞ്ചേരി: മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 37-ാം ഇന്ദിര ഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ. മോഹൻദാസ് അദ്ധ്യക്ഷനായി. നേതാക്കളായ എം.എസ്. അബ്ദുൽ ഖുദ്ദൂസ്, ബാബു മാധവൻ, ശ്രീനാഥ്, എ. ഭാസ്‌കരൻ, വി.എ. മൊയ്തു തുടങ്ങിയവർ സംസാരിച്ചു.