road

തണ്ണിത്തോട് : തേക്കുതോട് പ്ലാന്റേഷൻ റോഡിന്റെ നവീകരണപ്രവർത്തനങ്ങൾ പൂർത്തിയാക്കി സഞ്ചാരയോഗ്യമാക്കണമെന്ന് സി.പി ഐ തേക്കുതോട്, ഏഴാംന്തല ബ്രാഞ്ച് കമ്മിറ്റികൾ ആവശ്യപ്പെട്ടു. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം പി.ആർ. ഗോപിനാഥൻ യോഗം ഉദ്ഘാടനം ചെയ്തു.

ആർ. ഗോപിനാഥൻ അദ്ധ്യക്ഷത വഹിച്ചു. സുമതി നരേന്ദ്രൻ, കെ.സന്തോഷ്, പി.സി.ശ്രീകുമാർ, റെജി ജോർജ്, പി.ഡി.പ്രസാദ്, പി.എസ്. സജി തുടങ്ങിയവർ പ്രസംഗിച്ചു.