കോന്നി: മങ്ങാരത്ത് കലാലയത്തിൽ (ബ്ലാത്തേത്ത്) കെ.ഉണ്ണികൃഷ്ണൻ നായർ (79) നിര്യതനായി.സംസ്കാരം നടത്തി. ഭാര്യ: സുമതിക്കുട്ടിയമ്മ. മക്കൾ പരേതനായ രാജേഷ്, രശ്മി ( ഹെഡ് നേഴ്സ്, ജനറൽ ഹോസ്പിറ്റൽ പത്തനംതിട്ട) മരുമക്കൾ: ശ്രീജ, പരേതനായ പ്രേംകുമാർ.