പ്രമാടം : സി.പി.എം മല്ലശേരിമുക്ക് ബ്രാഞ്ച് സമ്മേളനം ഇന്ന് രാവിലെ പത്തിന് വി.എൻ. സോമരാജന്റെ വസതിയിൽ നടക്കും. ലോക്കൽ സെക്രട്ടറി കെ.ആർ. ജയൻ ഉദ്ഘാടനം ചെയ്യും.