പ്രമാടം : കഴിഞ്ഞ ദിവസം നിര്യാതനായ വട്ടക്കാവ് നെല്ലിക്കാവടക്കേതിൽ എം. യോഹന്നാന്റെ (കുഞ്ഞുമോൻ -71) സംസ്കാരം നടത്തി.