ഓമല്ലൂർ : ഐമാലി ഈസ്റ്റ് കയ്യാലേത്ത് വടക്കേതിൽ പരേതനായ രാഘവന്റെ ഭാര്യ കാളി കുറുമ്പ (95) നിര്യാതയായി. സംസ്‌കാരം ഇന്ന് 12 ന് വീട്ടുവളപ്പിൽ. മക്കൾ : സരോജിനി, രാധാമണി, ഓമന, തങ്കമണി, രാജേന്ദ്രൻ. മരുമക്കൾ : പൊടിയൻ, രാജു, നാരായണൻ, ജയന്തി, പരേതരായ രവീന്ദ്രൻ, ശിവൻകുട്ടി, ചെല്ലമ്മ.