2-sob-k-raghavan
കെ. രാഘവൻ

ഇലവുംതിട്ട : പ്ലാവുനിൽക്കുന്നതിൽ മേമുറിയിൽ കെ. രാഘവൻ (റിട്ട. മിലിട്ടറി, 99 ) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ : പരേതയായ സരസമ്മ. മക്കൾ : പി.ആർ. പ്രസന്നകുമാർ, ജമീല ധർമ്മരാജൻ, ജയശ്രീ അജികുമാർ. മരുമക്കൾ : പുഷ്പാ പ്രസന്നൻ, ധർമ്മരാജൻ, പരേതനായ വി. അജികുമാർ. കറ്റാനം പള്ളിക്കൽ തുരുത്തിയിൽ കുടുംബാംഗമാണ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8 ന്