മല്ലപ്പള്ളി : പുറമറ്റം കൃഷി ഭവനിൽ പോഷക പച്ചക്കറി തൈയുടെ ഒരു യൂണിറ്റ് ( മുരിങ്ങ, അഗസ്തി ചീര, റെഡ് ലേഡി പപ്പായ, കോവൽ) 50 രൂപ നിരക്കിൽ വിതരണത്തിനായി എത്തിയിട്ടുണ്ടെന്ന് കൃഷി ഓഫീസർ അറിയിച്ചു.