2-sob-syamala
ശ്യാമള

കാരക്കാട് : താന്നിനിൽക്കുന്നതിൽ കിഴക്കേതിൽ (ഷിനു ഭവൻ) പരേതനായ സോമനാഥന്റെ ഭാര്യ ശ്യാമള (62) നിര്യാതയായി. സംസ്‌കാരംഇന്ന് 2 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ : ഷിനു, ഷൈൻ. മരുമക്കൾ : അനുജ, സുനു.