02-sob-mariamma-chacko
മറിയാമ്മ ചാക്കോ

വാളക്കുഴി : തയ്യിൽ റ്റി.സി. ചാക്കോയുടെ ഭാര്യ മറിയാമ്മ ചാക്കോ (കുഞ്ഞൂഞ്ഞമ്മ 85) നിര്യാതയായി. സംസ്‌കാരം തിങ്കൾ 11.30ന് വാളക്കുഴി തെള്ളിയൂർ ശാലേം മാർത്തോമ്മാ പള്ളിയിൽ . മക്കൾ : ജോയി, റോസമ്മ, പരേതനായ രാജു. മരുമക്കൾ : കുഞ്ഞൂഞ്ഞമ്മ (കുമ്പഴ), ഷേർലി (ചാലാപ്പള്ളി), പാടിമൺ പൈക്കുന്നത്ത് തോമസ്.