തിരുവല്ല : പൊടിയാടി കാരപ്പുഴ വടക്കെതിൽ പരേതനായ സി.വി. കൃഷ്ണൻ നായരുടെ ഭാര്യ പൊന്നമ്മ (97) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന്. മക്കൾ : സി. പി. സുകുമാരൻനായർ, പി.ശാന്തകുമാരി, പി.ഇന്ദിര, പി. ശശിധരൻ നായർ, പി. ഗീതകുമാരി. മരുമക്കൾ : ശ്രീനിധി എസ്.നാരായണൻ നായർ ഇത്തിത്താനം, പരേതനായ ശശീന്ദ്രൻ നായർ, വത്സല എസ്. നായർ പുലിയൂർ, ഹരികുമാർ ആഞ്ഞിലിത്താനം. സഞ്ചയനം 9ന്.