കുളനട : ഉള്ളന്നൂർ പള്ളിവടക്കേതിൽ പരേതനായ മത്തായി ഉണ്ണൂണ്ണിയുടെ മകൻ മാത്യു പി. ഉണ്ണൂണ്ണി (ബാബു 67) നിര്യാതനായി. സംസ്‌കാരം ഇന്ന് മൂന്നിനു മാന്തളിർ സെന്റ് തോമസ് യാക്കോബായ സിറിയൻ ഓർത്തഡോക്‌സ് കത്തീഡ്രലിൽ. ഭാര്യ : വെണ്മണി ചക്കാലതെക്കേതിൽ അന്നമ്മ. മക്കൾ: ലീബ ജോസ് (ദുബായ്), സോജൻ (സൗദി അറേബ്യ), സീബ ലിജോ (ദുബായ്). മരുമക്കൾ : തേവലക്കര ജോസ് പ്രകാശ് (ദുബായ്), ബിജി സോജൻ (സൗദി അറേബ്യ), തുവയൂർ പനവിളയിൽ ലിജോ ജോൺ (ദുബായ്).