02-sob-alekutty-joseph
ഏലിക്കുട്ടി ജോസഫ്

എഴുമറ്റൂർ കൊറ്റൻകുടി : പള്ളിവാതുക്കൽ പി.ജെ. ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി ജോസഫ് (76) നിര്യാതയായി. സംസ്‌കാരം നാളെ 2ന് എഴുമറ്റൂർ സെന്റ് ആൻഡ്രൂസ് സി.എസ്.ഐ പള്ളിയിൽ. പെരുമ്പാറ കാരാംങ്കാട്ട് കുടുംബാംഗമാണ്. മക്കൾ : ജെസി ഷാജി, ജോസ്. പി. ജോസഫ് (കണ്ടക്ടർ കെ.എസ്.ആർ.ടി.സി മല്ലപ്പള്ളി). മരുമക്കൾ : ഷാജി ഫിലിപ്പ് വടകര, ജ്യോതി ജോസ് (വെൽഫെയർ ബോർഡ് ഉദ്യോഗസ്ഥ പാലാ).