02-sob-anilkumar-c-s
അനിൽകുമാർ സി.എസ്.

എഴുമറ്റൂർ : മോഹനസദനം ചുട്ടുമണ്ണിൽ അനിൽകുമാർ സി.എസ്. (മോഹനൻ 64) നിര്യാതനായി. സംസ്‌കാരം നാളെ 2ന് വീട്ടുവളപ്പിൽ. ഭാര്യ : പ്രസന്നകുമാരി. മക്കൾ : അനില രഞ്ജിത്ത്, ആതിര സുജിത്. മരുമക്കൾ : രഞ്ജിത്ത് കുമാർ, സുജിത് കുമാർ.