അയിരൂർ : കുരുടാമണ്ണിൽ പുത്തൻപുരയ്ക്കൽ ഏബ്രഹാം വർഗീസ് (അച്ചൻകുഞ്ഞ്-88) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് അയിരൂർ ശാലേം മാർത്തോമാ പള്ളിയിൽ. ഭാര്യ : തിരുവല്ല പാണ്ടൻപടവിൽ മോളി. മക്കൾ : ജോർജ് ഏബ്രഹാം (ക്രിസ്റ്റി), സാറാ വർഗീസ് (ടൂടു). മരുമക്കൾ മിനി ഏബ്രഹാം (കരിഞ്ചപ്പള്ളിൽ, തിരുവനന്തപുരം), ജോർജ് വർഗീസ് (നാക്കോലയ്ക്കൽ, ചെങ്ങന്നൂർ), കൊച്ചുമക്കൾ : അബു, റെയ്‌ന, എലിഷബ, ജോഷ്വാ.