അടൂർ.-പഴകുളം തെങ്ങുംതാര ആലംപള്ളിൽ വർഗീസ് ഡാനിയേൽ (82) നിര്യാതനായി. സംസ്‌കാരം ഇന്ന് രണ്ടിന് പഴകുളം മാർ ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് പള്ളിയിൽ. മക്കൾ : ലിസി ,ലാലി, ലൗലി , ലാലു . മരുമക്കൾ : ചെറിയാൻ, സണ്ണി , രാജൻ, ഷീജ.