1
പള്ളിക്കൽ ഗ്രാമ പഞ്ചായത്തിനെ ഒ.ഡി.എഫ് പ്ലസ് പഞ്ചായത്തായി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പ്രഖ്യാപിക്കുന്നു.

തെങ്ങമം: പള്ളിക്കൽ പഞ്ചായത്ത് ഒ.ഡി.എഫ് പ്ലസ് പഞ്ചായത്തായി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പ്രഖ്യാപിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.മനുവിന്റെ അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്തംഗം .എ.പി സന്തോഷ് ക്ഷേമകാര്യം ചെയർപെഴ്സൺ ഷീന റെജി,സജീഷ് ടി. എസ് പഞ്ചായത്തംഗങ്ങളായ,സിന്ധു ജയിംസ്,സുപ്രഭ,പ്രമോദ് ജി.യമുന മോഹൻ സാജിത റെഷിദ് ഷൈലജ പുഷ്പൻ ലത ശശി ദിവ്യ സണ്ണി ജോൺ ശ്രീജ രഞ്ജിനി ശാന്തമ്മ പ്രീത എന്നിവർ സംസാരിച്ചു.