പ്രമാടം : സ്‌കൂൾ ഒരുക്കം പരിപാടിയുടെ ഭാഗമായി ഗാന്ധിജയന്തി ദിനത്തിൽ യൂത്ത് കോൺഗ്രസ് വെട്ടൂർ മേഖലയുടെ നേതൃത്വത്തിൽ ഇളകൊള്ളൂർ ഐ.ടി.ഐ കോളേജും പരിസരവും ശുചീകരിച്ചു.
മണ്ഡലം ജനറൽ സെക്രട്ടറി ജഗൻ. ആർ. നായർ, ലിജോ ഫിലിപ്പ്, അഭിൻ. എം.നായർ, ഉമേഷ് കൃഷ്ണൻ, കെവിൻ ഫിലിപ്പ്, സെബി സ്​റ്റീഫെൻ വർഗീസ്, എന്നിവർ നേതൃത്വം നൽകി.