പ്രമാടം : കൊവിഡ് ബാധിച്ചു മരിച്ച വി.കോട്ടയം സ്വദേശിയുടെ സംസ്‌കാരം നടത്തി ഡി.വൈ.എഫ്.ഐ വി കോട്ടയം മേഖലാ കമ്മി​റ്റി മാതൃകയായി.മേഖലാ വൈസ് പ്രസിഡന്റ് രഞ്ജിത്ത് രാജ്,അനീഷ്,ശ്യാം,കൃപൽ രാധാകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.