പന്തളം : കുരമ്പാല സൗത്ത് വിജയ ഭവനിൽ പരേതനായ ഗോപാലകൃഷ്ണനാചാരിയുടെ ഭാര്യ ഓമന (74) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. മക്കൾ : സുനന്ദ, ബീന, വിജയ ശേഖർ. മരുമക്കൾ : ഗോപിനാഥൻ (ദോഹ) സുരേഷ് കുമാർ (ഒമാൻ) ശ്രീവിദ്യ.