aneesh
അനീഷ് ഗോപിനാഥ്

അടൂർ: പറക്കോട് അറുകാലിക്കൽ പടിഞ്ഞാറ് അജയ ഭവനത്തിൽ ഗോപിനാഥന്റെയും മുൻ ജില്ലാ പഞ്ചായത്തംഗവും എസ്. എൻ.ഡി.പി വനിതാസംഘം അടൂർ യൂണിയൻ മുൻ സെക്രട്ടറിയുമായിരുന്ന പി.വിജയമ്മയുടേയും മകൻ അനീഷ് ഗോപിനാഥ് (37) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിന് ഭാര്യ: ധന്യ. മകൾ: ഇശാൻവി.