04-sob-gopalakrishnan-ach
ഗോപാലകൃഷ്ണൻ ആചാരി

ചെറിയനാട്: മാവിനേത്ത് വീട്ടിൽ ഗോപാലകൃഷ്ണൻ ആചാരി (62) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ : തുളസി. മക്കൾ : ഗീതുഗോപാലകൃഷ്ണൻ, രേവതി ഗോപാലകൃഷ്ണൻ. മരുമക്കൾ : അഭിരാജ്, രജനീഷ്. സഞ്ചയനം : 6ന് രാവിലെ 9 ന്.