05-sob-gangadharan
കെ. ഗംഗാധരൻ

തട്ടയിൽ : മല്ലിക രഞ്ജിത്ത് ഭവനിൽ, കെ. ഗംഗാധരൻ (68) നിര്യാതനായി. സംസ്‌ക്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ : ഗീത ഗംഗാധരൻ. മക്കൾ : രഞ്ജിത്ത്. ജി., അജിത്ത്. ജി. മരുമക്കൾ : അനില രഞ്ജിത്ത്, അഖില അജിത്ത്. സഞ്ചയനം : 10 ന് രാവിലെ 8 ന്