പ്രമാടം : പൊതുവിജ്ഞാനത്തിൽ ഇന്ത്യ ബുക്ക് ഒഫ് റെഡോർഡ്സിൽ ഇടം നേടിയെ നാലുവയസുകാരി വി.കോട്ടയം കൊലപ്പാറ പുഷ്പമംഗലത്തിൽ നവമി ജിജേഷിനെ എസ്.എൻ.ഡി.പി യോഗം 269 -ാം നമ്പർ വി.കോട്ടയം ശാഖാ വൈസ് പ്രസിഡന്റ് സോമരാജൻ, കമ്മിറ്റി അംഗം അനിൽ കുമാർ എന്നിവർ മൊമന്റോ നൽകി അനുമോദിച്ചു.