പത്തനംതിട്ട : സി.പി.ഐ ജില്ലാ കൗൺസിൽ അംഗം പി.എൻ രാധാകൃഷ്ണ പണിക്കരെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കുന്നതിന് ജില്ലാ എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. പാർട്ടി അച്ചടക്കം നിരന്തരമായി ലംഘിക്കുകയും പാർട്ടി വരുദ്ധ പ്രവർത്തനം നടത്തുകയും ചെയ്തതിന്റെ പേരിലാണ് നടപടി.