പ്രമാടം : വജ്രജൂബിലി ഫെലോഷിപ്പ് കലാകാരൻമാരും പഠിതാക്കളും ഫേസ് ബുക്ക് പേജിലൂടെ കലാവിരുന്ന് നടത്തി. അമൃത ദാമോദരൻ, അയന ദീപു, അനുശ്രീ വിനോദ്, സ്വാതി കൃഷ്ണ, നന്മ സേറ രാജീവി, ടി.എസ്. ദിവ്യ, ആതിര തുണ്ടിൽ, എസ്. ദുർഗ, സി.പി. അശ്വിനിമോൾ എന്നിവർ പങ്കെടുത്തു.