മുളക്കുഴ: ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അരീക്കര എൽ. പി .എസ്, പൂക്കചാൽ, കാപ്പിൽ , വാലുഴത്തിൽ , ഭൂതൻകുന്ന്, കിടങ്ങയൽ തുണ്ടി ട്രാൻസ്‌ഫോർമർ പരിധിയിൽ 11കെ.വി ലൈനിൽ ടച്ചിംഗ് വർക്ക്, മെയിന്റനൻസ് വർക്ക് എന്നിവ നടക്കുന്നതിനാൽ ഇന്ന് രാവിലെ 8.30മുതൽ വൈകിട്ട് 5വ​രെ വൈദ്യുതി മുട​ങ്ങും.