മാവേലിക്കര : കല്ലുമല പുതുവാക്കൽ രാജു പി. ജോണിന്റെ ഭാര്യ ജസി (കൊച്ചുമോൾ-57) നിര്യാതയായി. സംസ്‌കാരം ഇന്ന് 12 ന് ചെങ്ങന്നൂർ പിരളശേരി എ.സി.പി. സഭാ സെമിത്തേരിയിൽ. മകൾ : ലിന്റു രാജു (മുംബൈ)