കുടമുക്ക് : വിളയിൽ സി.വി. സോമന്റെ ഭാര്യ ചന്ദ്രമതി (60) നിര്യാതയായി. സംസ്‌കാരം ഇന്ന് 11 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ : ജയകുമാർ, സജികുമാർ.