തട്ട : പാറക്കര, രമ്യ ഭവനം പരേതനായ ഗോവിന്ദ കുറുപ്പിന്റെ ഭാര്യ പങ്കജാക്ഷിയമ്മ. ജി (88) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന്. മക്കൾ : വിജയൻ നായർ (എക്‌സ് സർവീസ്) രാജേന്ദ്രൻ നായർ (എക്‌സ് സർവീസ്, എസ്.എൻ.എസ് ഡിസ്ട്രിക്ട് ഓർഗനൈസർ) ഉഷാകുമാരി, വത്സലകുമാരി. മരുമക്കൾ : പത്മിനിയമ്മ, വത്സലകുമാരി, വാസുദേവൻ, ശശിധരൻ. സഞ്ചയനം : 10.ന് രാവിലെ 9ന്