05-mlpy-congress-prathish
എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ അ​റ​സ്റ്റ് ചെയ്തതിൽ പ്ര​തിഷേധിച്ച് കോൺഗ്രസ്​ മല്ലപ്പള്ളി ബ്ലോക്ക്​ ക​മ്മി​റ്റിയുടെ നേതൃത്വത്തിൽ ടൗണിൽ നടത്തിയ പ്രതിഷേധ പ്രക​ട​നം

മല്ല​പ്പ​ള്ളി : എ. ഐ സി. സി. ജനറൽ സെക്രട്ടറി പ്രിയങ്കഗാന്ധിയെ അ​റ​സ്റ്റുചെയ്തതിൽ പ്ര​തിഷേധിച്ച് കോൺഗ്രസ്​ മല്ലപ്പള്ളി ബ്ലോക്ക്​ ക​മ്മി​റ്റിയുടെ നേതൃത്വത്തിൽ ടൗണിൽ നടത്തിയ പ്രകടനവും യോഗവും കെ. പി. സി. സി എക്‌സിക്യൂട്ടീവ് അംഗം റെജി തോമസ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ്​ ബ്ലോക്ക്​ പ്രസിഡന്റ്​ എബി മേക്കരിങ്ങാട്ട് ആദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ചെയർമാൻ ലാലു തോമസ്, എ. ഡി. ജോൺ, റ്റി. പി. ഗിരീഷ് കുമാർ, ലിൻസൺ പാറോലിക്കൽ, എം. ജെ. ചെറിയാൻ, രാജേഷ് സുരഭി, വിനീത് കുമാർ, സുനിൽ നിരവുപുലം, കെ. ജി. സാബു, സജി പോയിക്കുടിയിൽ, സാജൻ എബ്രഹാം, സാം പട്ടേരി, അഖിൽ ഓമനക്കുട്ടൻ, ഗീത കുര്യക്കോസ്, സൂസൻ തോംസൺ, റെജി ചാക്കോ, സിന്ധു സുഭാഷ്, ബെൻസി അലക്‌സ്​, ദേവദാസ് മണ്ണൂരാൻ, ബിന്ദു മേരി തോമസ്, റെജി പമ്പഴ, അഖിൽ മൂവാക്കോടൻ, ജിനു ബ്രില്ല്യന്റ്, സുമിൻ വർഗീസ്, റ്റിറ്റു തോസ്, ലിജി ജോസഫ്, ബിജിൻ ജോൺ മാത്യു, സിബിൻ കുഴിക്കാല,വിഷ്ണു പുതുശേരി, ബോണി പടിഞ്ഞാറ്റേതിൽ തുടങ്ങിവർ പ്രസംഗിച്ചു.