പെരുനാട് : കിഴക്കേമാമ്പാറ ആശ സദനത്തിൽ പ്രസാദിന്റെ ഭാര്യ ആശ പ്രസാദ് (53) നിര്യാതയായി. സംസ്കാരം ഇന്ന് 2ന് വീട്ടുവളപ്പിൽ. മക്കൾ : ശില്പ, ദുർഗ. മരുമകൻ : വിപിൻ പ്രകാശ്.