കിടങ്ങന്നൂർ : പാരാറ്റ് പരേതനായ പി.എ. ജോണിന്റെ ഭാര്യ ഗ്രേസി ജോൺ ( റിട്ട. അദ്ധ്യാപിക- 96) നിര്യതയായി.സംസ്‌കാരം ഇന്ന് 9.30ന് സെന്റ് ജോർജ് ശാലേം യാക്കോബായ പള്ളി സെമിത്തേരിയിൽ. കളിക്കൽപടിക്കൽ കുടുംബാംഗമാണ്. മക്കൾ : വൽസമ്മ, ശാന്തമ്മ, മോൻസി, അനി. മരുമക്കൾ : അനിയൻ, സാനു, ഷേർളി, മിനി.