1
എബ്രഹാം

തെങ്ങമം: കടമ്പനാട് വടക്ക് മണ്ണുംപുറത്ത് എം. എബ്രഹാം (92) നിര്യാതനായി. സംസ്കാരം നടത്തി. തെങ്ങമം ഗവ.എച്ച് എസിലെ റിട്ട. അദ്ധ്യാപകനും ഇടക്കാട് ഗവ.യു.പി.എസിലെ റിട്ട. ഹെഡ് മാസ്റ്ററുമാണ്. ഭാര്യ-എൽസിക്കുട്ടി, മക്കൾ- റെജി, റോയി, ബിനു, മരുമക്കൾ -ആലീസ്, റൂബി, ലിബില .