05-sob-anil-kumar
അനിൽകുമാർ

ഇളകൊള്ളൂർ : കാവുങ്കൽ അനിൽകുമാർ (49) നിര്യാതനായി. സംസ്‌കാരം നടത്തി. സി.ഐ.ടി.യു. പത്തനംതിട്ട ഏരിയ കമ്മിറ്റിയംഗം, ഷോപ്‌സ് ആൻഡ് എസ്റ്റാബ്ലിഷ്‌മെന്റ് യൂണിയൻ ജില്ലാ കമ്മിറ്റിയംഗം, സി.ഐ.ടി.യു മുനിസിപ്പൽ കോർഡിനേഷൻ കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ : രാജി. മക്കൾ : ആദിത്യൻ, അഭിനവ് കെ. അനിൽ.