പന്തളം : കുരമ്പാല കരണ്ടയിൽ കെ. കൃഷ്ണൻ (79) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ : ശാരദ. മക്കൾ : ശശി, ശോഭ, പ്രഭ, മനോജ്, പരേതയായ തുളസി. മരുമക്കൾ : ലത, സോമരാജൻ, ജൈനേന്ദ്രൻ, സിജി. സഞ്ചയനം : 15ന് രാവിലെ 7 ന്