പന്തളം : പൂഴിക്കാട് രവിവില്ലയിൽ വിമുക്തഭടൻ പി.കെ. രവി (70) നിര്യാതനായി. സംസ്‌കാരം ഇന്ന് 11ന്. ഭാര്യ : വിലാസിനി (റിട്ട. അസി. എക്‌സിക്യൂട്ടീവ് എൻജിനീയർ വാട്ടർ അതോറിട്ടി) മക്കൾ : രഞ്ജി, രഞ്ജിത്ത്. മരുമക്കൾ : രമ്യ, അനു.