കോന്നി: കേരളകോൺഗ്രസ് (എം) നിയോജക മണ്ഡലം ശിൽപ്പശാല പ്രമോദ് നാരായണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡണ്ട് ഏബ്രഹാം വഴിയിൽ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. വർഗീസ് പേരയിൽ, ക്യാപ്റ്റൻ സി.വി വർഗീസ്,ആലിച്ചൻ ആറൊന്നിൽ, ജോൺ വി തോമസ്,തോമസ് മോഡി, സന്തോഷ് കുമാർ, വി കെ,ജെയിംസ് തോമസ്, അനിയൻ പത്തിയത്, സുമ റജി,ജേക്കബ് ആന്റണി, രാജു ഫിലിപ്പ്,കെ ജി ജോയ്, രാഖി അനീഷ് എന്നിവർ പ്രസംഗിച്ചു.