കടമ്പനാട് : മണ്ണടി മുടിപ്പുര ദേവീക്ഷേത്രത്തിലെ ദേവീ ഭാഗവത നവാഹ യജ്ഞത്തിന് ഇന്ന് തുടക്കമാകും. രാവിലെ 7ന് പഴയ കാവ് ക്ഷേത്ര മേൽശാന്തി ശിവദാസൻ പോറ്റി ഭദ്രദീപ പ്രതിഷ്ഠ നിർവഹിക്കും. എല്ലാ ദിവസവും ദേവീ ഭാഗവത പാരായണം, പ്രത്യേക പൂജകൾ എന്നിവയും നടക്കും.