പ്രമാടം : ഗ്രാമപഞ്ചായത്തിൽ 2021-22 വർഷം മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി തൊഴുത്ത്, ആട്ടിൻകൂട്, കോഴിക്കൂട്, സോക്പിറ്റ്, കമ്പോസ്റ്റ് പിറ്റ്, കിണർ റീച്ചാർജ്ജിംഗ് എന്നിവ നിർമ്മിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടണം : ഫോൺ : 8111817827.