പ്രമാടം : കർഷക കൂട്ടക്കൊലയിലും പൊലീസ് നടപടിയിലും പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ നേതൃത്വത്തിൽ ഇന്ന് ജില്ലയിലെ കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലേക്ക് യുവജനമാർച്ച് നടത്തും.