vasu
വാസുദേവകുറുപ്പ്

അടൂർ: മിത്രപുരം നിർമ്മാല്യത്തിൽ വാസുദേവക്കുറുപ്പ് (76) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ശാന്തമ്മ. മക്കൾ: നിർമ്മലകുമാരി, രാധാമണിയമ്മ, ലതാകുമാരി. മരുമക്കൾ: സനൽകുമാർ, പരേതനായ മധുസൂദനക്കുറുപ്പ്, അനിൽകുമാർ.