ചിറ്റാർ:​ മൺപിലാവ് ശിവഭദ്ര ക്ഷേത്രത്തിൽ നവരാത്രി ആഘോഷവും ദേവീ ഭാഗവത പാരായണ​വും 7ന് രാവിലെ 5.30ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കുന്നു. 13ന് വൈകിട്ട് ആറിന് പൂജവെപ്പ്, വിജയദശമി ദിനമായ 15ന് രാവിലെ 7ന് പൂജയെടുപ്പും വിദ്യാരംഭവും ഉണ്ടായിരിക്കുന്ന​താണ്.