കീഴ്‌​വായ്പൂര്: പയറ്റുകാലായിൽ നിര്യാതനായ വറുഗീസ് മാത്യുവിന്റെ (റൂബി ​- 72) സംസ്‌കാരം ഇന്ന് 11ന് മല്ലപ്പള്ളി വേങ്ങലശേരിൽ മാർത്തോമ്മാ പഴയ പള്ളി​യിൽ.