പന്തളം: കുളനട പിള്ളവിള വടക്കേതിൽ പരേതനായ നാരായണപിള്ളയുടെ ഭാര്യ ജാനകിയമ്മ (87) നിര്യാതയായി. സംസ്‌കാരം നടത്തി. മകൾ: സുമ. മരുമകൻ: കലാധരൻ. സഞ്ചയനം തിങ്കൾ രാവിലെ 9ന്.